Am a native malayalee who is very fluent in malayalam and have been exposed to the language fully in school and college.
I am hereby writing few lines of the sample. As there restriction of pasting complete document, i have added few lines here. If you are satisfied with this let's have a further discussion on the formatting parts of the work
എല്ലാ വസന്ത കാലത്തും ലോകത്തിലുള്ള വലിയ ബേസ്ബോൾ കളിക്കാർ അവരുടെ ശിശിനിദ്രയിൽ നിന്നും ഉണർന്നു പിന്നെയുള്ള 162 കളികളുടെ ആരംഭത്തിനു തയ്യാറെടുക്കും. ചിലർ മറ്റുള്ളവരെക്കാൾ അല്പം പിറകിലാകും, ചിലർ ദൈവം കനിഞ്ഞു നൽകിയ വരസിദ്ധി ഉള്ളവരാകും. ചില ദൈവ വിശ്വാസമുള്ള കളിക്കാർക്ക് ദിവസവും ഒരു മഹായുദ്ധമാകും. അവർ എന്ത് തന്നെ വന്നാലും തങ്ങളുടെ നിലനിൽപ്പിനായി ചുറ്റുപാട് അനുസരിച്ചു ഒത്തുചേർന്നു പോകാൻ പര്യാപ്തരാകും.റോക്കിസിന്റെ ജന്മനാട് ആണ് കൊലറാഡോ,റോക്കിസ് ആണ് ഇപ്പോഴത്തെ മികച്ച ക്ലബ്.